Home

കേരളത്തിലെ ചെറുകിട ബിസിനസ് ആശയങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സ്കീമുകൾ, വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ, PSC അപേക്ഷകൾ അവസരങ്ങൾ, സർക്കാർ, അർദ്ധ സർക്കാർ, പ്രൈവറ്റ് ജോലികൾ തുടങ്ങിയ കാര്യങ്ങൾ  ആണ്  തേടുന്നതെങ്കിൽ നിങ്ങൾ  ശരിയായ സ്ഥലത്താണ് എത്തി ചേർന്നിരിക്കുന്നത്. ഇവിടെ ഈ വെബ് സൈറ്റിൽ ( www.businessideaspost.com),

കേരളത്തിൽ നിലവിലുള്ള ചെറുകിട  ബിസിനെസ്സുകളിൽ ഏറ്റവും ലാഭകരമായ അവസരങ്ങളെ കുറിച്ച് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നു, വളരെ കുറഞ്ഞ നിക്ഷേപത്തോടെ തന്നെ  നിങ്ങൾക്ക് സ്വന്തമായി ബിസിനസ്സ് ആരംഭിക്കാൻ ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ ഇവിടെ നിന്നും നിങ്ങൾക്കു ലഭിക്കും

അതോടൊപ്പം തന്നെ ബിസിനസ് ആശയങ്ങൾ യാഥാർഥ്യമാക്കുന്നതിനുള്ള എല്ലാ വിധത്തിലുള്ള മാർഗനിർദേശങ്ങളും കൂടാതെ ആവശ്യമായ Govt. സർട്ടിഫിക്കറ്റുകളും മറ്റു ലൈസെൻസുകളും എങ്ങിനെ സ്വന്തമാക്കാം, സർക്കാർ ആനുകൂല്യങ്ങൾ എങ്ങിനെ ലഭിക്കും തുടങ്ങിയ വിവരങ്ങളും നിങ്ങൾക്കു ഇവിടെ പബ്ലിഷ് ചെതിട്ടുള്ള പോസ്റ്റുകളിൽ നിന്നും ലഭ്യമാകും.

ഇവിടെ പ്രദിപാധിക്കുന്ന പല ആശയങ്ങളും ചിലപ്പോൾ നിങ്ങൾക്ക് ചെറുതായി തോന്നാം പക്ഷെ അവയുടെ വ്യാപ്തി മനസ്സിലാക്കിയാൽ നിങ്ങൾ ശരിക്കും അമ്പരക്കും എന്നുള്ള കാര്യം തീർച്ചയാണ്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്കായി സംരംഭ- വ്യവസായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പല പദ്ധതികൾക്കും സർക്കാരുകൾ വലിയരീതിയിൽ സബ്സിഡികൾ നൽകുന്നുണ്ട്. നമ്മുടെ അറിവില്ലായ്മകൊണ്ട് ഇതിൽ പലതും നമുക്ക് സ്വന്തമാക്കാൻ സാധിക്കാറില്ല.
അത്തരത്തിൽ നിങ്ങൾക്ക്‌ ഉപകാരപ്രദമായ സർക്കാർ പദ്ധതികളുടെ വിശദമായ വിവരങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും ലഭ്യമാകും