Kerala PSC New Recruitment 2020 – 7 Jobs

PSC കേരളത്തിൽ 7 പുതിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു Kerala PSC Recruitment 2020

1. സ്‌റ്റെനോഗ്രാഫർ

വിദ്യാഭ്യാസ യോഗ്യത  – 12th പാസ്സ്

ഒഴിവുകൾ 01 എണ്ണം

സ്ഥലം –  തിരുവനന്തപുരം

അവസാന തിയ്യതി  – 02/12/20

 

2. മെയ്ന്റനൻസ് എഞ്ചിനീയർ & അസിസ്റ്റൻറ് ഇലെക്ട്രിക്കൽ ഇൻസ്‌പെക്ടർ

വിദ്യാഭ്യാസ യോഗ്യത  – Any Graduate, B.Com, B.Ed, B.Sc, B.Tech/B.E, LLB, MBBS, Diploma, 12TH, 10TH, Post Graduate, M.A, M.Sc, MBA/PGDM, MCA, PG Diploma, M.Phil/Ph.D, 7th, D.Pharm

ഒഴിവുകൾ – 169 എണ്ണം

സ്ഥലം –  തിരുവനന്തപുരം, കോഴിക്കോട് , എറണാംകുളം , കണ്ണൂർ , പാലക്കാട് , തൃശൂർ , പത്തനംതിട്ട , ഇടുക്കി , വയനാട്

അവസാന തിയ്യതി  – 02/12/20

 

3. റിസേർച് ഓഫീസർ

വിദ്യാഭ്യാസ യോഗ്യത  – M.A, M.Sc, M.Phil/Ph.D

ഒഴിവുകൾ 03 എണ്ണം

സ്ഥലം –  തിരുവനന്തപുരം

അവസാന തിയ്യതി  – 02/12/20

 

4. നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ

വിദ്യാഭ്യാസ യോഗ്യത  – Tech/B.E

ഒഴിവുകൾ 01 എണ്ണം

സ്ഥലം –  തിരുവനന്തപുരം

അവസാന തിയ്യതി  – 02/12/20

 

5. ജൂനിയർ ക്ലർക്

വിദ്യാഭ്യാസ യോഗ്യത  – Any Graduate, B.Com, B.Sc

ഒഴിവുകൾ 08 എണ്ണം

സ്ഥലം –  തിരുവനന്തപുരം പത്തനംതിട്ട , കാസർഗോഡ്

അവസാന തിയ്യതി  – 02/12/20

 

6. അസിസ്റ്റൻറ് പ്രൊഫസർ

വിദ്യാഭ്യാസ യോഗ്യത – DNB, MS/MD

ഒഴിവുകൾ 03 എണ്ണം

സ്ഥലം –  തിരുവനന്തപുരം

അവസാന തിയ്യതി  – 02/12/20

 

7. ഡ്രൈവർ

വിദ്യാഭ്യാസ യോഗ്യത  – 10th പാസ്സ്

ഒഴിവുകൾ 02 എണ്ണം

സ്ഥലം –  പത്തനംതിട്ട , കാസർഗോഡ്

അവസാന തിയ്യതി  – 02/12/20

Kerala PSC Recruitment 2020

ONE TIME REGISTRATION

 

Indian Army Recruitment Rally Kerala 2020-21

Spread the love

Leave a Comment